ന്യൂഡൽഹി∙ ഫെബ്രുവരിയിൽ രാജ്യത്തിന്റെ ജിഎസ്ടി വരുമാനം 1.49 ലക്ഷം കോടി രൂപ. ജനുവരിയിലെ വരുമാനം 1.55 ലക്ഷം കോടിയായിരുന്നു. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ വരുമാനമായിരുന്നു ഇത്. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് ഇത്തവണ 12% വർധനയുണ്ട്. ഏറ്റവും വലിയ പ്രതിമാസം വരുമാനം 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഫെബ്രുവരിയിൽ രാജ്യത്തിന്റെ ജിഎസ്ടി വരുമാനം 1.49 ലക്ഷം കോടി രൂപ. ജനുവരിയിലെ വരുമാനം 1.55 ലക്ഷം കോടിയായിരുന്നു. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ വരുമാനമായിരുന്നു ഇത്. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് ഇത്തവണ 12% വർധനയുണ്ട്. ഏറ്റവും വലിയ പ്രതിമാസം വരുമാനം 2022 ഏപ്രിലിലായിരുന്നു, 1.68 ലക്ഷം കോടി രൂപ. 

കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 27,662 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–34,915 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–75,069 കോടി, സെസ്– 11,931 കോടി എന്നിങ്ങനെയാണ് ഫെബ്രുവരിയിലെ വരുമാനം.

ADVERTISEMENT

കേരളത്തിന്റെ വരുമാനം 2,326 കോടി

ഫെബ്രുവരിയിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 2,326 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,074 കോടിയായിരുന്നു. വർധന 12%.