തിരുവനന്തപുരം∙സ്വാഭാവിക ക്രിസ്മസ് ട്രീകളുടെ വിൽപനയ്ക്ക് കൃഷി വകുപ്പ്. ഇലകളും പൂക്കളും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതു ലക്ഷ്യമിട്ടാണ് സ്വാഭാവിക ക്രിസ്മസ് ട്രീ‍കളുടെ വിപണനത്തിന് കൃഷി വകുപ്പ് ത‍യാറെടുക്കുന്നത്. ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കും. ഡിസംബർ ആദ്യവാരത്തിൽ അരലക്ഷം ക്രിസ്മസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വാഭാവിക ക്രിസ്മസ് ട്രീകളുടെ വിൽപനയ്ക്ക് കൃഷി വകുപ്പ്. ഇലകളും പൂക്കളും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതു ലക്ഷ്യമിട്ടാണ് സ്വാഭാവിക ക്രിസ്മസ് ട്രീ‍കളുടെ വിപണനത്തിനു കൃഷി വകുപ്പ് ത‍യാറെടുക്കുന്നത്. ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കും. ഡിസംബർ ആദ്യവാരത്തിൽ അരലക്ഷം ക്രിസ്മസ് ട്രീകൾ വിൽപനയ്ക്കെത്തിക്കും. അടുത്ത വർഷം 1 ലക്ഷമായി വർധിപ്പിക്കാനും തീരുമാനിച്ചു. 

സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ കീഴിൽ 63 ഫാമുകളാ‍ണുള്ളത്. ഇവിടെ നട്ടുവളർത്തിയ ക്രിസ്മസ് ട്രീകൾ മാത്രമാണ് വിൽക്കുക. പൂ‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ഇതിനകം നടപ്പാക്കിയ പദ്ധതിക്കു പുറമേയാണ് ക്രിസ്മസ് ട്രീ‍കളുടെ വിപണന പദ്ധതി. കുറഞ്ഞത് 1 മീറ്ററെങ്കിലും ഭൂനിരപ്പിൽ നിന്നും ഉയരം വരുന്ന സ്വാഭാവിക ക്രിസ്മസ് ട്രീക‍ളാണ് വിപണനത്തിനായി സജ്ജമാക്കാൻ കൃഷി മന്ത്രി പി.പ്രസാദ് കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സ്വാഭാവിക ക്രിസ്മസ് ട്രീക‍ളുടെ വിപണനം വർധിപ്പിക്കുന്നതിന് മാതൃ സസ്യങ്ങളുടെ ശേഖരം ഉൾപ്പെടെ ഫാമുകൾ ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.