ന്യൂഡൽഹി∙ ജൂലൈ 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യുസിഒ) കീഴിലേക്കാണ് ഈ വ്യവസായത്തെയും കൊണ്ടുവരുന്നത്. റബർ സ്ലിപ്പർ മുതൽ ലെതർ ചെരിപ്പുകളും ഷൂസും വരെ ഇതിന്റെ പരിധിയിൽ വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജൂലൈ 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യുസിഒ) കീഴിലേക്കാണ് ഈ വ്യവസായത്തെയും കൊണ്ടുവരുന്നത്. റബർ സ്ലിപ്പർ മുതൽ ലെതർ ചെരിപ്പുകളും ഷൂസും വരെ ഇതിന്റെ പരിധിയിൽ വരും. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ച് ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്താനാണ് നീക്കമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

എന്നാൽ ചെറുകിടവ്യവസായങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. 2021 ജൂലൈയിലാണ് ഇത് നടപ്പാക്കാനിരുന്നതെങ്കിലും സംരംഭകരുടെ ആവശ്യം പരിഗണിച്ച് ഇതിന്റെ കാലാവധി 2 തവണ നീട്ടുകയായിരുന്നു. ക്യുസിഒ  അനുസരിച്ച് ബിഐഎസിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി പാദരക്ഷ നിർമാണം. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.