ന്യൂഡൽഹി∙ നിങ്ങളുപയോഗിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ ഉള്ള പരാതികൾ ഇനി വാട്സാപ്പിലൂടെ ഞൊടിയിടയിൽ ഫയൽ ചെയ്യാം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷനൽ കൺസ്യൂമർ ഹെൽപ്‍ലൈൻ സംവിധാനമാണ് വാട്സാപ്പിലേക്ക് വരുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നിങ്ങളുപയോഗിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ ഉള്ള പരാതികൾ ഇനി വാട്സാപ്പിലൂടെ ഞൊടിയിടയിൽ ഫയൽ ചെയ്യാം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷനൽ കൺസ്യൂമർ ഹെൽപ്‍ലൈൻ സംവിധാനമാണ് വാട്സാപ്പിലേക്ക് വരുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സേവനം ഉദ്ഘാടനം ചെയ്തു.

എങ്ങനെ?

ADVERTISEMENT

∙ 8800001915 എന്ന നമ്പർ വാട്സാപ്പിൽ സേവ് ചെയ്ത്, അതിലേക്ക് 'Hi' മെസേജ് അയയ്ക്കുക.

∙ 'Register Grievance' തിരഞ്ഞെടുത്ത് പേര്, ജെൻഡർ, സംസ്ഥാനം, നഗരം എന്നിവ നൽകി മുന്നോട്ടുപോകാം.

ADVERTISEMENT

∙ 'Industry' എന്നതിനു കീഴിൽ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയെന്ന് തിരഞ്ഞെടുക്കാം. തുടർന്ന് സ്ഥാപനങ്ങളുടെ പേരും കാണാം.

∙ പരാതി ഫയൽ ചെയ്ത ശേഷം Grievance Status തുറന്നാൽ പരാതിയുടെ തൽസ്ഥിതി ട്രാക്ക് ചെയ്യാം.