ന്യൂഡൽഹി∙ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) സിഇഒയും മലയാളിയുമായ രാജേഷ് ഗോപിനാഥൻ രാജിവയ്ക്കുന്നു. ബാങ്കിങ്, ഫിനാ‍ൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് വിഭാഗം മേധാവിയായ കെ.കൃതിവാസനെ നിയുക്ത സിഇഒ ആയി ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 വരെ സിഇഒ പദവിയിൽ തുടരും. അതുകഴിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) സിഇഒയും മലയാളിയുമായ രാജേഷ് ഗോപിനാഥൻ രാജിവയ്ക്കുന്നു. ബാങ്കിങ്, ഫിനാ‍ൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് വിഭാഗം മേധാവിയായ കെ.കൃതിവാസനെ നിയുക്ത സിഇഒ ആയി ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 വരെ സിഇഒ പദവിയിൽ തുടരും. അതുകഴിഞ്ഞ് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളാണ് രാജേഷ് (52). തൃശൂർ സ്വദേശിയാണ്. ലക്നൗവിൽ വളർന്ന രാജേഷ് മുംബൈയിലാണു താമസം.