പാർലമെന്റ് അംഗങ്ങളുടെയും പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ഫോണിൽ ടിക് ടോക് നിരോധിക്കാൻ ന്യൂസീലൻഡ് തീരുമാനിച്ചു.

പാർലമെന്റ് അംഗങ്ങളുടെയും പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ഫോണിൽ ടിക് ടോക് നിരോധിക്കാൻ ന്യൂസീലൻഡ് തീരുമാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ ∙ പാർലമെന്റ് അംഗങ്ങളുടെയും പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ഫോണിൽ ടിക് ടോക് നിരോധിക്കാൻ ന്യൂസീലൻഡ് തീരുമാനിച്ചു. 

ചൈനീസ് സമൂഹമാധ്യമ ആപ്പായ ടിക് ടോക് ബ്രിട്ടനും യുഎസും ഉൾപ്പെടെ രാജ്യങ്ങൾ നേരത്തേ തന്നെ ഉദ്യോഗസ്ഥരുടെ ഫോണുകളിൽ വിലക്കിയിരുന്നു.ന്യൂസീലൻഡിൽ തൽക്കാലം പാർലമെന്റ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ ഫോണിൽ മാത്രമാണ് ഇവ വിലക്കുന്നത്. ബ്രൗസിങ് ഡേറ്റയും ലൊക്കേഷനും ഉൾപ്പെടെ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ടിക് ടോക് ചൈനീസ് അധികൃതർക്ക് കൈമാറുന്നുണ്ടെന്ന് യുഎസ് മുന്നറിയിപ്പു നൽകിയിരുന്നു.

ADVERTISEMENT

English Summary: Tiktok ban in New Zealand parliament