കൊച്ചി∙ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം1500.17 കോടി രൂപയുടെ സംയോജിത അറ്റാദായം. 12.9% വാർഷിക വർധന jരേഖപ്പെടുത്തി. മുൻവർഷം 1328.70 കോടി രൂപയായിരുന്നു. നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 59% ഉയർന്ന് 415.29 കോടി രൂപയായി. മുൻ വർഷം 260.95 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം1500.17 കോടി രൂപയുടെ സംയോജിത അറ്റാദായം. 12.9% വാർഷിക വർധന jരേഖപ്പെടുത്തി. മുൻവർഷം 1328.70 കോടി രൂപയായിരുന്നു. നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 59% ഉയർന്ന് 415.29 കോടി രൂപയായി. മുൻ വർഷം 260.95 കോടി രൂപയായിരുന്നു.

കമ്പനിയുടെ ആസ്തി മൂല്യം 17.2 % ഉയർന്ന് 35,452 കോടി രൂപയിലെത്തി. മുൻ വർഷം 30,261 കോടി രൂപയായിരുന്നു. കമ്പനിയുടെ വാർഷിക പ്രവർത്തന വരുമാനം 10.3% ഉയർന്നു 6684 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0 .75 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടർമാരുടെ ബോർഡ് യോഗം തീരുമാനിച്ചു.