മുംബൈ∙ ഹിന്ദി സൂപ്പർ സ്റ്റാർ സുനിൽ ഷെട്ടി ഓൺ ലൈൻ ഭക്ഷ്യ വിതരണ ആപ്പുമായി രംഗത്ത്.ഹോട്ടലുകളിൽനിന്നു കമ്മിഷൻ ഈടാക്കാതെ ഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്ന വായു എന്ന ആപ്പിന്റെ അംബാസഡറായ സുനിൽ ഷെട്ടി ഇതിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്. നിലവിലുള്ള ആപ്പുകൾ 30% കമ്മിഷൻ ഈടാക്കുന്നുണ്ട്. മുംബൈയിൽ മാത്രം തൽക്കാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഹിന്ദി സൂപ്പർ സ്റ്റാർ സുനിൽ ഷെട്ടി ഓൺ ലൈൻ ഭക്ഷ്യ വിതരണ ആപ്പുമായി രംഗത്ത്.ഹോട്ടലുകളിൽനിന്നു കമ്മിഷൻ ഈടാക്കാതെ ഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്ന വായു എന്ന ആപ്പിന്റെ അംബാസഡറായ സുനിൽ ഷെട്ടി ഇതിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്.

നിലവിലുള്ള ആപ്പുകൾ 30% കമ്മിഷൻ ഈടാക്കുന്നുണ്ട്. മുംബൈയിൽ മാത്രം തൽക്കാലം ലഭ്യമാകുന്ന സൗകര്യം വൈകാതെ എല്ലാ നഗരങ്ങളിലുമെത്തും. ഡെസ്ക്ടെക് ഹോറെകാ എന്ന ഐടി സ്ഥാപനം വികസിപ്പിച്ചെടുത്ത ആപ്പ് ഇന്ത്യൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഔദ്യോഗിക ആപ്പുകൂടിയാണ്.