കൊച്ചി∙2 ലക്ഷം യൂണിറ്റ് ഉൽപാദനം പൂർത്തിയാക്കി രാജ്യത്തെ ആദ്യ സബ് കോംപാക്ട് എസ്‌യുവിയായ ടാറ്റ പഞ്ച്. 2021 ഒക്ടോബറിൽ അവതരിപ്പിച്ച കാറിന്റെ പ്രതിമാസ വിൽപന 11,249 യൂണിറ്റുകളാണ്. 1.97 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റത്. വരുന്ന ഒക്ടോബറിൽ കമ്പനി പഞ്ച് ഇവി പുറത്തിറക്കിയേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess