കട്ടപ്പന ∙ കാപ്പിക്കുരുവിന്റെ വില ഉയർന്നെങ്കിലും ഉൽപാദനം പകുതിയായി കുറഞ്ഞതിനാൽ കർഷകർക്കു പ്രയോജനമില്ലാതായി. റോബസ്റ്റ കാപ്പിക്കുരുവിനു 130 രൂപയും പരിപ്പിന് 230 രൂപയും അറബി കാപ്പിക്കുരുവിന് 170 രൂപയും പരിപ്പിന് 280 രൂപയും മേട്ടുകാപ്പിക്കുരുവിന് 97 രൂപയും പരിപ്പിന് 230 രൂപയുമാണ് നിലവിലെ വില. 2020ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ കാപ്പിക്കുരുവിന്റെ വില ഉയർന്നെങ്കിലും ഉൽപാദനം പകുതിയായി കുറഞ്ഞതിനാൽ കർഷകർക്കു പ്രയോജനമില്ലാതായി. റോബസ്റ്റ കാപ്പിക്കുരുവിനു 130 രൂപയും പരിപ്പിന് 230 രൂപയും അറബി കാപ്പിക്കുരുവിന് 170 രൂപയും പരിപ്പിന് 280 രൂപയും മേട്ടുകാപ്പിക്കുരുവിന് 97 രൂപയും പരിപ്പിന് 230 രൂപയുമാണ് നിലവിലെ വില.

2020ൽ റോബസ്റ്റ കുരുവിന് 68 രൂപയും പരിപ്പിനു 116 രൂപയുമായിരുന്നു. ഇക്കാലയളവിൽ മേട്ടുകാപ്പിക്കുരുവിന് 53 രൂപയും പരിപ്പിനു 125 രൂപയും അറബിക്കുരുവിനു 78 രൂപയും പരിപ്പിനു 135 രൂപയുമായിരുന്നു വില. മൂന്നു വർഷത്തിനിടെ എല്ലായിനം കാപ്പിക്കും വില ഉയർന്നെങ്കിലും ഉൽപന്നം വിപണിയിലേക്കെത്തുന്നില്ലെന്നു കച്ചവടക്കാർ പറയുന്നു. വർഷങ്ങളോളം വില കുറവായിരുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഇത് ഉൽപാദനത്തെ സാരമായി ബാധിച്ചു.