ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 83 ശതമാനം വർധന. പലിശ വരുമാനം കൂടിയതോടെ ലാഭം 16,694.51 കോടി രൂപയായിട്ടാണ് കുതിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 9,113.53 കോടി രൂപയായിരുന്നു ലാഭം. നാലാം പാദത്തിൽ പലിശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ  83 ശതമാനം വർധന.   പലിശ വരുമാനം കൂടിയതോടെ ലാഭം 16,694.51 കോടി രൂപയായിട്ടാണ് കുതിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 9,113.53 കോടി രൂപയായിരുന്നു ലാഭം. നാലാം പാദത്തിൽ പലിശ വരുമാനം 31 ശതമാനം കൂടി 92,951 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എസ്ബിഐയുടെ ആകെ ലാഭം 59 ശതമാനം വർധിച്ച് 50,232.45 കോടി രൂപയിലെത്തുകയും ചെയ്തു. മുൻ വർഷത്തെ ലാഭം 31,675.98 കോടിയായിരുന്നു. ഓഹരിയൊന്നിന് 11.30 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു.