വാഷിങ്ടൻ ∙ കഴിഞ്ഞ ദിവസം അമേരിക്കൻ ഓഹരി വിപണികളെ ഏറ്റവും അധികം സ്വാധീനിച്ചത് ഒരു എഐ ചിത്രമാണ്. യുഎസിന്റെ പ്രതിരോധവിഭാഗം ആസ്ഥാനമായ പെന്റഗണിന്റെ മുൻപിൽ വലിയ സ്ഫോടനം നടന്നെന്ന് ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൊട്ടുപിന്നാലെ ഓഹരി വിപണികളിൽ വലിയ വിറ്റൊഴിക്കലും നടന്നു. സൂചികകളെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കഴിഞ്ഞ ദിവസം അമേരിക്കൻ ഓഹരി വിപണികളെ ഏറ്റവും അധികം സ്വാധീനിച്ചത് ഒരു എഐ ചിത്രമാണ്. യുഎസിന്റെ പ്രതിരോധവിഭാഗം ആസ്ഥാനമായ പെന്റഗണിന്റെ മുൻപിൽ വലിയ സ്ഫോടനം നടന്നെന്ന് ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൊട്ടുപിന്നാലെ ഓഹരി വിപണികളിൽ വലിയ വിറ്റൊഴിക്കലും നടന്നു. സൂചികകളെല്ലാം നഷ്ടത്തിലായി. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ചിത്രം വ്യാജമാണെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ നിക്ഷേപകർ വിറ്റ ഓഹരികളെല്ലാം തിരികെ വാങ്ങി. വിപണി നേട്ടത്തിലാകുകയും ചെയ്തു.