നെടുമ്പാശേരി ∙ വിയറ്റ്ജെറ്റ് എയർ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ഓഗസ്റ്റ് 12 മുതൽ ആരംഭിക്കുന്നു. എയർബസിന്റെ എ320 വിമാനം ഉപയോഗിച്ച് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 4 സർവീസുകളുണ്ടാകും. വിയറ്റ്ജെറ്റ് എയർ, സർവീസ് ആരംഭിക്കുന്ന ഇന്ത്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ വിയറ്റ്ജെറ്റ് എയർ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ഓഗസ്റ്റ് 12 മുതൽ ആരംഭിക്കുന്നു. എയർബസിന്റെ എ320 വിമാനം ഉപയോഗിച്ച് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 4 സർവീസുകളുണ്ടാകും.

വിയറ്റ്ജെറ്റ് എയർ, സർവീസ് ആരംഭിക്കുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമാണ് കൊച്ചി. ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് നിലവിൽ സർവീസ് ഉണ്ട്. ഹോചിമിൻ സിറ്റിയിൽ നിന്ന് മെൽബൺ, സിഡ്നി, ബ്രിസ്ബെയ്ൻ, സോൾ, ബാലി തുടങ്ങിയ നഗരങ്ങളിലേക്കും പറക്കാം.