ആലപ്പുഴ∙ പൊതുമേഖലാ ഇരുമ്പ് ഉരുക്ക് സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ് താൽക്കാലികമായി പൂട്ടി. 3 ദിവസത്തേക്കാണു പ്രവർത്തനം നിർത്തിയത്. ബിൽ തുകയിൽ പിഴപ്പലിശ ഉൾപ്പെടെ 85 കോടി രൂപ കുടിശികയായതിനെത്തുടർന്നു കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇതു പുനഃസ്ഥാപിക്കാൻ വൈദ്യുതിമന്ത്രി തലത്തിൽ ചർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ പൊതുമേഖലാ ഇരുമ്പ് ഉരുക്ക് സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ് താൽക്കാലികമായി പൂട്ടി. 3 ദിവസത്തേക്കാണു പ്രവർത്തനം നിർത്തിയത്. ബിൽ തുകയിൽ പിഴപ്പലിശ ഉൾപ്പെടെ 85 കോടി രൂപ കുടിശികയായതിനെത്തുടർന്നു കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇതു പുനഃസ്ഥാപിക്കാൻ വൈദ്യുതിമന്ത്രി തലത്തിൽ ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണു സ്ഥാപനം 28 വരെ പൂട്ടിയത്. പകരം 3 വാരാന്ത്യ അവധിദിനങ്ങൾ പിന്നീടു പ്രവൃത്തിദിനങ്ങളാക്കും.

ഘട്ടംഘട്ടമായി കടബാധ്യത വർധിപ്പിച്ച് സ്ഥാപനം പൂർണമായി അടച്ചു പൂട്ടാനാണു നീക്കമെന്നു ജീവനക്കാർ ആരോപിച്ചു. വഴിയോര വിശ്രമകേന്ദ്രങ്ങൾക്കായി ഓട്ടോകാസ്റ്റിന്റെയും മറ്റൊരു പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെയും 45 കോടി രൂപ വിലമതിക്കുന്ന 5 ഏക്കർ സ്ഥലം ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഓകിൽ) കമ്പനിക്കു പതിച്ചുനൽകാൻ നടപടി തുടങ്ങിയിരുന്നു.