2000 രൂപയുടെ നോട്ട് നിരോധിച്ചത് കച്ചവട സാധ്യതയാക്കി മാറ്റിയ ഡൽഹിയിലെ വ്യാപാരിയുടെ ആശയം സമൂഹമാധ്യമങ്ങളിൽ വൈറൽ. കയ്യിലുള്ള 2000ന്റെ നോട്ട് ഒഴിവാക്കാൻ നോക്കിനടക്കുന്നവരെ ലക്ഷ്യമിട്ടാണ് ഡൽഹിയിലെ മാംസ വിൽപനശാലക്കാരന്റെ ക്യാംപെയ്ൻ. 2000ന്റെ നോട്ട് നൽകി സാധനം വാങ്ങിയാൽ 2100 രൂപയുടെ സാധനങ്ങൾ സ്വന്തമാക്കാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2000 രൂപയുടെ നോട്ട് നിരോധിച്ചത് കച്ചവട സാധ്യതയാക്കി മാറ്റിയ ഡൽഹിയിലെ വ്യാപാരിയുടെ ആശയം സമൂഹമാധ്യമങ്ങളിൽ വൈറൽ. കയ്യിലുള്ള 2000ന്റെ നോട്ട് ഒഴിവാക്കാൻ നോക്കിനടക്കുന്നവരെ ലക്ഷ്യമിട്ടാണ് ഡൽഹിയിലെ മാംസ വിൽപനശാലക്കാരന്റെ ക്യാംപെയ്ൻ. 2000ന്റെ നോട്ട് നൽകി സാധനം വാങ്ങിയാൽ 2100 രൂപയുടെ സാധനങ്ങൾ സ്വന്തമാക്കാം എന്നതാണ് ഓഫർ. കടയിൽ കച്ചവടം ഇതോടെ കുതിച്ചെന്നാണ് റിപ്പോർട്ട്.