തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ആരോപിച്ചു. ഒരു നികുതിക്ക് മുകളിൽ സംസ്ഥാനങ്ങൾ നിബന്ധന നടപ്പാക്കുന്നത് ജിഎസ്ടിയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമാണ്. പണിയിടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ)  ആരോപിച്ചു. ഒരു നികുതിക്ക് മുകളിൽ സംസ്ഥാനങ്ങൾ നിബന്ധന നടപ്പാക്കുന്നത് ജിഎസ്ടിയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമാണ്. പണിയിടത്തിൽ നിന്നു സ്വർണം കൊണ്ടു പോകാനും ഇ-വേ ബിൽ വേണ്ടിവരുന്നത് തൊഴിലാളിക്കു നഷ്ടമാണ്. വ്യാപാരികളെയും പ്രതികൂലമായി ബാധിക്കും.

  മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നൽകിയെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.