തെക്കൻ ചൈനീസ് നഗരമായ ഗ്യാങ്‌ഷുവിൽ പ്രാദേശിക ഭരണകൂടം ഇ–ബൈക്കുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ യാത്രയ്ക്കായി ജനം ഇലക്ട്രിക് വീൽചെയർ നിരത്തിലിറക്കി. ഇലക്ട്രിക് വീൽചെയറുകൾക്ക് ഗതാഗതനിയമങ്ങൾ ഒന്നും ബാധകമല്ലെന്ന് മാത്രമല്ല, ഗതാഗതക്കുരുക്കിൽ നിന്ന് ഇവയെ ഒഴിവാക്കാറുമുണ്ട്. ഓഫിസുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കൻ ചൈനീസ് നഗരമായ ഗ്യാങ്‌ഷുവിൽ പ്രാദേശിക ഭരണകൂടം ഇ–ബൈക്കുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ യാത്രയ്ക്കായി ജനം ഇലക്ട്രിക് വീൽചെയർ നിരത്തിലിറക്കി. ഇലക്ട്രിക് വീൽചെയറുകൾക്ക് ഗതാഗതനിയമങ്ങൾ ഒന്നും ബാധകമല്ലെന്ന് മാത്രമല്ല, ഗതാഗതക്കുരുക്കിൽ നിന്ന് ഇവയെ ഒഴിവാക്കാറുമുണ്ട്. ഓഫിസുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം ഇലക്ട്രിക് വീൽചെയറിൽ നേരിട്ടു പ്രവേശിക്കാമെന്നതിനാൽ പാർക്കിങ് സ്ഥലം കണ്ടെത്തേണ്ട ആവശ്യവുമില്ല.

ഇ–ബൈക്ക് നിയന്ത്രണത്തോടുള്ള പ്രതിഷേധം കൂടിയായാണ് യുവാക്കൾ വീൽചെയർ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഗ്യാങ്‌ഷുവിൽ മാത്രം 36 ലക്ഷം ഇ–ബൈക്കുകളാണുള്ളത്. ഗതാഗതക്കുരുക്കും തീപിടിത്തം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും വ്യാപകമായതോടെയാണ് ഇവ റോഡ‍ിലിറക്കുന്നതിനു കർശന നിയന്ത്രണമേർപ്പെടുത്തിയത്.ഇ–ബൈക്കുകൾക്കു പകരം ഇലക്ട്രിക് വീൽചെയർ വ്യാപകമായതോടെ ഇവയുടെ വിൽപനയിൽ 60% വർധിച്ചു.