ഈറോഡ് ∙ രാജ്യത്തെ മഞ്ഞൾ നഗരം എന്നറിയപ്പെടുന്ന ഈറോഡിലെ മാർക്കറ്റിൽ മഞ്ഞളിന് ഇന്നലെ റെക്കോർഡ് വില. ക്വിന്റലിന് 13,251 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. 12 വർഷത്തിനിടെ ഈറോഡ് മൊത്തവിതരണ മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയാണിത്. വ്യാവസായികാടിസ്ഥാനത്തിൽ മഞ്ഞൾപ്പൊടി നിർമാണത്തിനാണ് ഈറോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈറോഡ് ∙ രാജ്യത്തെ മഞ്ഞൾ നഗരം എന്നറിയപ്പെടുന്ന ഈറോഡിലെ മാർക്കറ്റിൽ മഞ്ഞളിന് ഇന്നലെ റെക്കോർഡ് വില. ക്വിന്റലിന് 13,251 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. 12 വർഷത്തിനിടെ ഈറോഡ് മൊത്തവിതരണ മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയാണിത്.വ്യാവസായികാടിസ്ഥാനത്തിൽ മഞ്ഞൾപ്പൊടി നിർമാണത്തിനാണ് ഈറോഡ് മഞ്ഞൾ ഉപയോഗിക്കുന്നത്. കേരളത്തിൽ ഇന്നലെ മഞ്ഞളിനു കോഴിക്കോട് വിപണിയിൽ ക്വിന്റലിന് 8,000 രൂപയാണ്. കേരളത്തിലെ മഞ്ഞൾ ‘കുർക്കുമിൻ’ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്.മഞ്ഞൾ പ്രധാനമായും കൃഷി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകൃതിക്ഷോഭം കാരണം ഉൽപാദനം കുറഞ്ഞതാണ് ഈറോഡിലെ മഞ്ഞളിന്റെ വില വർധിപ്പിച്ചത്.