കൊച്ചി ∙ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 202.35 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ പാദത്തിലെ 115.35 കോടി രൂപയിൽ നിന്ന് 75.42 % വളർച്ച. പ്രവർത്തന ലാഭം മുൻവർഷത്തെ 316.82 കോടി രൂപയിൽ നിന്ന് 54.74 % വർധിച്ചു 490.24 കോടി രൂപയായി. ആകെ 74,102 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 202.35 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ പാദത്തിലെ 115.35 കോടി രൂപയിൽ നിന്ന് 75.42 % വളർച്ച. പ്രവർത്തന ലാഭം മുൻവർഷത്തെ 316.82 കോടി രൂപയിൽ നിന്ന് 54.74 % വർധിച്ചു 490.24 കോടി രൂപയായി. ആകെ 74,102 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.

മുൻ വർഷം 64,705 കോടി രൂപയായിരുന്നു; 15 % വളർച്ച. റീട്ടെയ്ൽ നിക്ഷേപം 6 % വളർച്ചയോടെ 92,043 കോടിയിലെത്തി. എൻആർഐ നിക്ഷേപം 3 % വർധിച്ച് 28,382 കോടി രൂപയായി. മൊത്ത നിഷ്ക്രിയ ആസ്തി 5.87 % നിന്ന് 5.13 % ആയി. അറ്റ നിഷ്ക്രിയ ആസ്തി 2.87 % ൽ നിന്ന് 1.85 % ആയി കുറഞ്ഞുവെന്നും  സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.