ചെന്നൈ ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ അറ്റാദായത്തിൽ 376% വർധന. മുൻ വർഷം ഇതേ പാദത്തിൽ 123.6 കോടി രൂപയായിരുന്ന അറ്റാദായം ഇക്കുറി 588.75 കോടിയായി. വരുമാനം 13.06% വർധിച്ച് 6,440 കോടി രൂപയായി. 5,696 കോടിയായിരുന്നു മുൻവർഷം ഈ കാലത്തെ വരുമാനം. 5 വർഷം കാലാവധിയോടെ ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ അറ്റാദായത്തിൽ 376% വർധന. മുൻ വർഷം ഇതേ പാദത്തിൽ 123.6 കോടി രൂപയായിരുന്ന അറ്റാദായം ഇക്കുറി 588.75 കോടിയായി. വരുമാനം 13.06% വർധിച്ച് 6,440 കോടി രൂപയായി. 5,696 കോടിയായിരുന്നു മുൻവർഷം ഈ കാലത്തെ വരുമാനം. 5 വർഷം കാലാവധിയോടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പദവിയിൽ കെ.എം.മാമ്മനെ വീണ്ടും നിയമിക്കാനുള്ള തീരുമാനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. സ്വതന്ത്ര വനിതാ ഡയറക്ടറായി വിമല ഏബ്രഹാമിനെ പുനർനിയമിക്കാനുള്ള തീരുമാനവും ബോർഡ് അംഗീകരിച്ചതായി കമ്പനി അറിയിച്ചു.