കൊച്ചി∙ഫാക്ടംഫോസും മറ്റ് രാസവളങ്ങളും ഉൽപാദിപ്പിക്കാനുള്ള അമ്പലമേട്ടിലെ പുതിയ പ്ലാന്റ് അടുത്ത ജൂലൈയിൽ യാഥാർഥ്യമാവുമ്പോഴേക്ക് ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന് സിഎംഡി കിഷോർ രുങ്ട. ബംഗാൾ, ബിഹാർ, ഒ‍ഡിഷ, മഹാരാഷ്ട്ര വിപണികളാണ് ലക്ഷ്യം. പുതിയ പ്ലാന്റിൽ 28 തരം രാസവളങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ഫാക്ടംഫോസും മറ്റ് രാസവളങ്ങളും ഉൽപാദിപ്പിക്കാനുള്ള അമ്പലമേട്ടിലെ പുതിയ പ്ലാന്റ് അടുത്ത ജൂലൈയിൽ യാഥാർഥ്യമാവുമ്പോഴേക്ക് ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന് സിഎംഡി കിഷോർ രുങ്ട. ബംഗാൾ, ബിഹാർ, ഒ‍ഡിഷ, മഹാരാഷ്ട്ര വിപണികളാണ് ലക്ഷ്യം. പുതിയ പ്ലാന്റിൽ 28 തരം രാസവളങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയും. 

ഏതൊക്കെ വേണമെന്ന് വിപണി ആവശ്യം അനുസരിച്ചു തീരുമാനിക്കും. നിലവിൽ 6300 കോടിയാണ് ഫാക്ടിന്റെ വാർഷിക വിറ്റുവരവ്. പുതിയ പ്ലാന്റിന്റെ ഉത്പാദനവും ചേരുന്നതോടെ  8000 കോടിയായി ഉയരും. എല്ലാവർഷവും ഇരുന്നൂറോളം പേർ വിരമിക്കുന്നതിനു പകരം അത്രയും പേരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.