ബെംഗളൂരു∙കിലോഗ്രാമിന് 180 രൂപ വരെയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ ബെംഗളൂരുവിൽ 20 രൂപ മാത്രം. 14–16 രൂപയാണ് മൊത്തവില. കർണാടകയിലെ കോലാർ, ചിക്കമഗളൂരു, മഹാരാഷ്ട്രയിലെ നാസിക്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നു തക്കാളി വരവു കൂടിയതായി വ്യാപാരികൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess