ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. പലിശനിരക്കുകളിൽ മാറ്റമുണ്ടായേക്കില്ല. 3 ദിവസത്തെ യോഗത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തും. കഴിഞ്ഞ 6 മാസമായി പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. പലിശനിരക്കുകളിൽ മാറ്റമുണ്ടായേക്കില്ല. 3 ദിവസത്തെ യോഗത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തും. കഴിഞ്ഞ 6 മാസമായി പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഹ്രസ്വകാലത്തേക്കെങ്കിലും വിലക്കയറ്റം വീണ്ടുമുയരുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ എംപിസി യോഗത്തിൽ ആർബിഐ നൽകിയിരുന്നു. രാജ്യമാകെയുള്ള വിലക്കയറ്റഭീഷണിയിൽ കഴിഞ്ഞ മാസം അയവുണ്ടായെങ്കിലും നിരക്ക് ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനും മുകളിലാണ്.