പത്തനംതിട്ട ∙ ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളു‌ടെ കാരുണ്യം തേടുന്നു. അരുവാപ്പുലം മുതുപേഴുങ്കൽ ശ്രീനിലയത്തിൽ ജി. പ്രസന്നൻ നായരാണ് (45) ചികിൽസാ സഹായം തേടുന്നത്. വൃക്ക മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ്. സഹോദരൻ പ്രസാദ് വൃക്ക നൽകാൻ തയ്യാറായി വന്നിട്ടുണ്ട്. വൃക്കമാറ്റി വയ്ക്കലിനും തുടർ ചികിൽസ്യ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഇരുവൃക്കകളും തകരാറിലായ  യുവാവ് സുമനസുകളു‌ടെ കാരുണ്യം തേടുന്നു. അരുവാപ്പുലം മുതുപേഴുങ്കൽ ശ്രീനിലയത്തിൽ ജി. പ്രസന്നൻ നായരാണ് (45) ചികിൽസാ സഹായം തേടുന്നത്. വൃക്ക മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ്. സഹോദരൻ  പ്രസാദ് വൃക്ക നൽകാൻ തയ്യാറായി വന്നിട്ടുണ്ട്. 

വൃക്കമാറ്റി വയ്ക്കലിനും തുടർ ചികിൽസ്യ്ക്കും  മാർഗമില്ലാതെ കുടുംബം ബുദ്ധിമുട്ടുന്നു. പത്തനാപുരത്ത്  ഇലക്ട്രോണിക്സ്  കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. രോഗം മൂലം ഇതിനും കഴിയുന്നില്ല.

ADVERTISEMENT

9 സെന്റ് ഭൂമിയും കൊച്ചുവീടുമാണ് സ്വന്തമായുള്ളത്. ഏകമകൻ 9–ാം ക്ലാസിൽ പഠിക്കുന്നു. ചികിൽസാ സഹായത്തിനായി ഗ്രാമീൺ ബാങ്ക് കോന്നി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 40308101047309. ഐഎഫ്എസ്‌സി കോഡ്: കെഎൽജിബി 0040308. ഫോൺ: 9946245095.