കൂടൽ (പത്തനംതിട്ട) ∙ രോഗവും കഷ്ടപ്പാടും മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ ദുരിതമനുഭവിക്കുന്ന വിധവയായ വീട്ടമ്മയുടെ കുടുംബം സന്മനസുള്ളവരുടെ സഹായം അഭ്യർഥിക്കുന്നു. പല്ലൂർ തെക്കേക്കര കളീക്കൽ വീട്ടിൽ ഉഷാ കുമാരിയാണ് ജീവിക്കാനായി സുമനസുകളുടെ കാരുണ്യം തേടുന്നത്. 17 വർഷം മുൻപ് ഭർത്താവ് മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടൽ (പത്തനംതിട്ട) ∙ രോഗവും കഷ്ടപ്പാടും മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ ദുരിതമനുഭവിക്കുന്ന വിധവയായ വീട്ടമ്മയുടെ കുടുംബം സന്മനസുള്ളവരുടെ സഹായം അഭ്യർഥിക്കുന്നു. പല്ലൂർ തെക്കേക്കര കളീക്കൽ വീട്ടിൽ ഉഷാ കുമാരിയാണ് ജീവിക്കാനായി സുമനസുകളുടെ കാരുണ്യം തേടുന്നത്. 17 വർഷം മുൻപ് ഭർത്താവ് മരിച്ചു. വീട്ടിൽ പ്രായമായ അമ്മയും ഉഷാകുമാരിയുടെ മകനും മാത്രമാണുള്ളത്.

അർബുദം ബാധിച്ച അമ്മയെ 20 വർഷമായി ചികിൽസിക്കുന്നു. കടബാധ്യതയിൽ നട്ടംതിരിയുമ്പോഴാണ് വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു വീഴുന്നത്. ഇതോടെ കിടപ്പുരോഗിയായ അമ്മയെയും കൊണ്ട് തൊട്ടടുത്ത വീടിന്റെ തിണ്ണയിൽ അഭയം തേടേണ്ട അവസ്ഥയുണ്ടായി. ബിഎഡ് വരെ പഠിച്ച ഉഷാകുമാരിക്ക് പത്തനാപുരത്തുള്ള സ്വകാര്യ പമ്പിൽ നിന്നു ലഭിക്കുന്ന വരുമാനം മാത്രമാണുള്ളത്.

ADVERTISEMENT

ഇതിൽ നിന്നു വേണം അമ്മയുടെ ചികിത്സയ്ക്കും മകന്റെ വിദ്യാഭ്യാസത്തിനും കുടുംബം പുലർത്തുന്നതിനുള്ള ചെലവും കണ്ടെത്തേണ്ടത്. വീട് തകരുകയും ശുചിമുറി ഉപയോഗശൂന്യമാവുകയും ചെയ്തതോടെ ഈ കുടുംബത്തിന്റെ ദുരിതം പൂർണമാവുകയായിരുന്നു.

സഹായിക്കാൻ ഉറ്റവരും ഉടയവരുമില്ല. വീടിന്റെ മേൽ‍ക്കൂര മാറ്റി താമസയോഗ്യമാക്കാനും അമ്മയുടെ ചികിത്സ ചെലവിനും സഹായമഭ്യർഥിച്ച് ഉഷാ കുമാരി സെൻട്രൽ ബാങ്ക് കലഞ്ഞൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കലഞ്ഞൂർ ശാഖ
  • അക്കൗണ്ട് നമ്പർ: 3228213668
  • IFSC code: CBIN0282065
  • ഫോൺ: 8086516550