മീനടം ∙ (കോട്ടയം) ∙ തലച്ചോറിൽ ഞരമ്പ് പൊട്ടിയതിനെ തുടർന്നു അടിയന്തര ശസ്ത്രക്രിയക്കു വിധേയനനാകേണ്ട യുവാവ് തുക കണ്ടെത്താനാകെ ദുരിതത്തിൽ. നെടുംപൊയ്ക പെരുമ്പാറയിൽ ഷിജോമോൻ ജോസഫും( 35)കുടുംബവുമാണ് ദുരിതക്കയത്തിലായത്. ഷിജോമോന്റെ അസുഖത്തിനു പുറമെ ഭാര്യ ശ്രീജ(32)യ്ക്ക് കിഡ്നിക്കു വീക്കമുൾപ്പെടെ അസുഖവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനടം ∙ (കോട്ടയം) ∙ തലച്ചോറിൽ ഞരമ്പ് പൊട്ടിയതിനെ തുടർന്നു അടിയന്തിര ശസ്ത്രക്രിയക്കു വിധേയനനാകേണ്ട യുവാവ് തുക കണ്ടെത്താനാകെ ദുരിതത്തിൽ. നെടുംപൊയ്ക പെരുമ്പാറയിൽ ഷിജോമോൻ ജോസഫും( 35)കുടുംബവുമാണ് ദുരിതക്കയത്തിലായത്. ഷിജോമോന്റെ അസുഖത്തിനു പുറമെ ഭാര്യ ശ്രീജ(32)യ്ക്ക് കിഡ്നിക്കു വീക്കമുൾപ്പെടെ അസുഖവും മൂത്ത മകൾ എമീമ(10)യുടെ അസുഖം കൂടി ആയതോടെ ചികൽസ ചിലവുകൾ എങ്ങനെ കൂട്ടിമുട്ടിക്കുമെന്നറിയാതെ ആശങ്കയിലാണ് കുടുംബം. 

റോഡ് റോളർ ഡ്രൈവറായിരുന്ന ഷിജോമോന് ഏതാനും മാസം മുമ്പാണ് തലച്ചോറിലെ ഞരമ്പ് പൊട്ടിയത്. തിരുവനന്തപുരം ശ്രീചിത്രയിലെ ചികൽസയിലാണിപ്പോൾ. മൂന്നു ലക്ഷം രൂപ ഇതുവരെ ചികൽസയ്ക്കു ചിലവായി. നാട്ടുകാരുടെ സഹായത്തിലാണ് ഇതുവരെ ചികൽസ ചിലവുകൾ കണ്ടെത്തിയത്. ഭാര്യയുടെ അസുഖത്തിനു പുറമെ മകളുടെ കീഴ്ത്താടി താഴോട്ടു നീളുന്നതിനും ഉടൻ ശസ്ത്രക്രിയ പറഞ്ഞിരിക്കുകയാണ്. തലയ്ക്കു ആവശ്യത്തിനു വലുപ്പവും കുട്ടിക്കില്ല. സ്വന്തമായി ഒരു സെന്റ് പോലുമില്ലാത്ത ഇവർ 11 വർഷമായി വാടകയ്ക്ക് കഴിയുകയാണ്. 

ADVERTISEMENT

സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നു ആനൂകൂല്യമുൾപ്പെടെ ലഭിച്ചിട്ടില്ല. ശസ്ത്രക്രിയ നടത്താത്തതിനാൽ ഷിജോമോൻ ഏറെ അസ്വസ്ഥതയിലാണ് ഇപ്പോൾ കഴിയുന്നത്. തലവേദനയും ഇരിക്കുന്ന ഇരിപ്പിൽ കണ്ണിനു കാഴ്ചയമുൾപ്പെടെ ഇല്ലാതാകുന്നു. അഞ്ച് ലക്ഷം രൂപയോളം  ശസ്ത്രക്രിയയ്ക്കു ചിലവു വരുമെന്നാണ് പറയുന്നത്. കാരുണ്യമതികളുടെ സഹായമുണ്ടെങ്കിലെ ഈ കുടുംബത്തിനു ഇനി മുന്നോട്ട് പോകാൻ സാധിക്കു. 

ഇവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. – ഫോൺ– 9961159781. 

ADVERTISEMENT

ഭാര്യ ശ്രീജയുടെ പേരിൽ മീനടം എസ്ബിഐ അക്കൗണ്ടുണ്ട്. –

ശ്രീജ, അക്കൗണ്ട് നമ്പർ – 67323730115. എസ്ബിഐ മീനടംബ്രാഞ്ച്.– IFSC CODE- SBTR0000485 

ADVERTISEMENT

MICR- 686009503