കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള താഴത്തങ്ങാടി പള്ളിപ്പറമ്പിൽ ബഷീറിന്റെ മകൾ ഹുസൈബ (38) അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ശസ്ത്രക്രിയക്ക് 2.5 ലക്ഷം രൂപയിലധികം ചിലവാകും.‌ മീൻകച്ചവടക്കാരനായ ഭർത്താവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. എന്നാൽ ചികിത്സാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള താഴത്തങ്ങാടി പള്ളിപ്പറമ്പിൽ ബഷീറിന്റെ മകൾ ഹുസൈബ (38) അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ശസ്ത്രക്രിയക്ക്  2.5 ലക്ഷം രൂപയിലധികം ചിലവാകും.‌ 

മീൻകച്ചവടക്കാരനായ ഭർത്താവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. എന്നാൽ ചികിത്സാ ആവശ്യങ്ങൾക്ക് പോകേണ്ടിവരുന്നതിനാൽ ഇപ്പോൾ കച്ചവടത്തിനു പോകാനാകുന്നില്ല. പള്ളിയിൽ നിന്നും നാട്ടുകാരിൽ നിന്നുമുള്ള സഹായത്താലാണ് ഇതുവരെ ചികിത്സ മുന്നോട്ടു പോയത്. ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമായിരിക്കെ സുമനസ്സുകൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ADVERTISEMENT

ഹുസൈബ നൈഷാം

ADVERTISEMENT

മാണിക്യംവേലി 

കാഞ്ഞിരം പി. ഒ 

ADVERTISEMENT

കോട്ടയം –686020

Mob No- 8129362045- 9544025042

SBI (Near CMS College)

Ac. No- 67111041728

IFSC- SBIN0070484