തൊടുപുഴ ∙ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് ഇരു കണ്ണുകളുടെയും കാഴ്ച മങ്ങിയ ഫൊട്ടോഗ്രാഫർ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. മുതലക്കോടം കുപ്പശേരിയിൽ കെ.എം.ഷാഹുൽ ഹമീദ് (61) ആണ് ചികിത്സക്കായി സഹായം അഭ്യർഥിക്കുന്നത്. 1974 മുതൽ തൊടുപുഴയിൽ ഫൊട്ടോഗ്രാഫറായി സേവനം ചെയ്തിരുന്ന ഷാഹുൽ ഹമീദ് വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് ഇരു കണ്ണുകളുടെയും കാഴ്ച മങ്ങിയ ഫൊട്ടോഗ്രാഫർ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. മുതലക്കോടം കുപ്പശേരിയിൽ കെ.എം.ഷാഹുൽ ഹമീദ് (61) ആണ് ചികിത്സക്കായി സഹായം അഭ്യർഥിക്കുന്നത്. 1974 മുതൽ തൊടുപുഴയിൽ ഫൊട്ടോഗ്രാഫറായി സേവനം ചെയ്തിരുന്ന ഷാഹുൽ ഹമീദ് വിവിധ പത്രങ്ങൾക്കും മാസികകൾക്കും വേണ്ടി ഒട്ടേറെ വാർത്താ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. 

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, എംജിആർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇടുക്കിയിൽ ആനവേട്ടയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പകർത്തിയിട്ടുള്ള ഷാഹുൽ, ഇടമലക്കുടിയിൽ അതിസാരം പിടിപെട്ട് ആദിവാസികൾ കൂട്ടമായി മരിച്ച അവസരത്തിൽ അവിടെയെത്തി ചിത്രങ്ങൾ എടുത്തിട്ടുണ്ട്. 

ADVERTISEMENT

എന്നാൽ പ്രമേഹ രോഗം കലശലായതോടെ ജോലി ചെയ്യാൻ പറ്റാതായി. മാത്രമല്ല കണ്ണുകളുടെ കാഴ്ച മങ്ങുകയും ഞരമ്പുകളെ ബാധിക്കുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തു. പ്രമേഹ രോഗിയായ ഭാര്യയും രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും ഉൾപ്പെടുന്ന കുടുംബത്തിന് ദൈനംദിന ചെലവുകൾ നടത്താൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഫോൺ - 9497211620

ഷാഹുൽ ഹമീദിന്റെ പേരിൽ തൊടുപുഴ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ അക്കൗണ്ട് ഉണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Thodupuzha Bank of Baroda
  • A/C Number: 25120100005783
  • IFSC Code: BARB0THODUP