തിരുവല്ല∙ കാൻസർ രോഗിയായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. പെരിങ്ങര പുളിന്തറയിൽ സാമിന്റെ ഭാര്യ മോളിക്കുട്ടി (55) യാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. മൂന്ന് വർഷമായി പല ആശുപത്രിയിലും ചികിത്സയും ഓപ്പറേഷനും നടത്തിയെങ്കിലും ഇപ്പോൾ അസുഖം വീണ്ടും കൂടിയ നിലയിലാണ്. ചികിത്സയ്ക്കായി 3 സെന്റും വീടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙ കാൻസർ രോഗിയായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. പെരിങ്ങര പുളിന്തറയിൽ സാമിന്റെ ഭാര്യ മോളിക്കുട്ടി (55) യാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.
മൂന്ന് വർഷമായി പല ആശുപത്രിയിലും ചികിത്സയും ഓപ്പറേഷനും നടത്തിയെങ്കിലും ഇപ്പോൾ അസുഖം വീണ്ടും കൂടിയ നിലയിലാണ്. ചികിത്സയ്ക്കായി 3 സെന്റും വീടും പണയപ്പെടുത്തിയ കുടുംബം ഇപ്പോൾ നിത്യ ചിലവിനും ബുദ്ധിമുട്ടുന്നു.

ഭർത്താവ് സാം കൂലി പണിക്കാരനായിരുന്നു. മുട്ടിന് തേയ്മാനവും പ്രമേഹവും കാരണം പണിക്കു പോകാൻ കഴിയുന്നില്ല. മരുന്നും മറ്റു ചിലവുകളും അയൽവാസികളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ്. ഇവർക്ക് വിദഗ്ദ ചികിത്സയും കീമോയും അനിവാര്യമാണ്.

ADVERTISEMENT

മോളികുട്ടിയെ സഹായിക്കാൻ ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, പഞ്ചായത്ത് അംഗം മിനിമോൾ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചു. എസ്ബിഐ മേപ്രാൽ ശാഖയിൽ മോളിക്കുട്ടി സാമിന്റെയും മിനിമോൾ ജോസിന്റെയും പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 38189304445 , ഐഎഫ്എസ്‍സി കോഡ് :SBIN0070100 ഫോൺ: 8111980163.