കുമരകം ∙ വൃക്ക രോഗം ബാധിച്ച വേണുഗോപാൽ(50) ചികിത്സ സഹായം തോടുന്നു. ഇരു വൃക്കകൾക്കു രോഗം ബാധിച്ചതോടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ് പുത്തൻപറമ്പിൽ വേണുഗോപാലിന്റെ കുടുംബം. കൂലി പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന വേണുഗോപാലിനു രോഗം ബാധിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. കോട്ടയം മെഡിക്കൽ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ വൃക്ക രോഗം ബാധിച്ച വേണുഗോപാൽ(50) ചികിത്സ സഹായം തോടുന്നു. ഇരു വൃക്കകൾക്കു രോഗം ബാധിച്ചതോടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ് പുത്തൻപറമ്പിൽ വേണുഗോപാലിന്റെ  കുടുംബം. കൂലി പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന വേണുഗോപാലിനു രോഗം ബാധിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു വേണുഗോപാൽ. 5 വർഷമായി രോഗം ബാധിതനാണ് .

രോഗം മൂർശ്ചിച്ചതോടെ അമൃത ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ 2 മാസമായി ഇവിടുത്തെ ചികിൽസയിലാണ്. വൃക്ക മാറ്റി വെയ്ക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന കുടുംബത്തിനു ചികിത്സക്കു വേണ്ട പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയിലായി.

ADVERTISEMENT

ഭാര്യ ബെന്നി കൂലിപ്പണിക്കു പോകുന്നതു കൊണ്ടാണ് വേണുഗോപാൽ ഉൾപെടെയുള്ള കുടുംബാഗങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്.കൂലിപ്പണിയിൽ നിന്നു  ചികിത്സ ചെലവിനു വേണ്ട  പണം കണ്ടെത്താനാകുന്നില്ല. ചികിത്സയ്ക്കുള്ളം പണം കണ്ടെത്തിയാലെ വൃക്ക മാറ്റി വെയ്ക്കൽ ഉൾപെടെയുള്ള ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ കഴിയു.

പി. പി. വേണുഗോപാൽ
പുത്തൻപറമ്പ്
കുമരകം പി.ഒ
കോട്ടയം–686563
ഫോൺ–9744216792
ഫെഡറൽ ബാങ്ക്

അക്കൗണ്ട് നമ്പർ–17760100012004
ഐഎഫ്എസ് സി കോഡ്–fdrl 0001776