പത്തനംതിട്ട ∙ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. കൊടുമൺ പറകുന്നിൽ എസ്. സുധിയാണ് (24) ചികിൽസാ സഹായത്തിന് കേഴുന്നത്. കഴിഞ്ഞ ജനുവരി 29ന് പൂങ്കാവ്–മല്ലശേരി റോഡിൽ വട്ടക്കുളഞ്ഞിക്ക് സമീപമാണ് ബന്ധുവിനൊപ്പം സഞ്ചരിക്കവെ അപകടം ഉണ്ടായത്. അപകടത്തിൽ കൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ബൈക്കപകടത്തിൽ  പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവാവ്  സുമനസുകളുടെ  കാരുണ്യം  തേടുന്നു. കൊടുമൺ പറകുന്നിൽ എസ്. സുധിയാണ് (24) ചികിൽസാ സഹായത്തിന് കേഴുന്നത്. 

കഴിഞ്ഞ ജനുവരി 29ന് പൂങ്കാവ്–മല്ലശേരി റോഡിൽ  വട്ടക്കുളഞ്ഞിക്ക് സമീപമാണ്  ബന്ധുവിനൊപ്പം സഞ്ചരിക്കവെ  അപകടം ഉണ്ടായത്. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന ആൾ സംഭവ സ്ഥലത്ത്  മരണപ്പെട്ടിരുന്നു. സുധി ഇപ്പോഴും തിരുവനന്തപുരം  മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പരുക്കുകളോടെ  ചികിൽസയിൽ കഴിയുകയാണ്. തലയ്ക്ക് ശസ്ത്രക്രിയ വോണമെന്നാണ്  ഡോക്ടർമാരുടെ  നിർദേശം. 

ADVERTISEMENT

പിതാവും മാതാവുമില്ല .ജ്യേഷ്ടത്തി.യുടെ സംരക്ഷണയിലാണ് കഴിയുന്നത്. സെയിൽസ്മാനായി  ജോലി  ചെയ്തു വരികയായിരുന്നു.. ചികിൽസാ സഹായത്തിനായി സഹോദരി ശോഭയുടെ പേരിൽ എസ്ബിഐ കൊടുമൺ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67230651758.

ഐഎഫ്എസ്‌സി  കോ‍ഡ്: എസ്ബിഐഎൻ 0070560. ഫോൺ:8078545655.