തൃശൂർ ∙ അപ്ളാസ്റ്റിക് അനീമിയ എന്ന രോഗത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് തൃശൂർ അരിമ്പൂരിലെ നിബാഷും കുടുംബവും. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുകയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് ഡോക്ടറെ സമീപിച്ചത്. രക്തം പരിശോധിച്ചപ്പോഴാണ് തന്നെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ആഴം നിബാഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ അപ്ളാസ്റ്റിക് അനീമിയ എന്ന രോഗത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് തൃശൂർ അരിമ്പൂരിലെ നിബാഷും കുടുംബവും. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുകയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് ഡോക്ടറെ സമീപിച്ചത്. രക്തം പരിശോധിച്ചപ്പോഴാണ് തന്നെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ആഴം നിബാഷ് മനസിലാക്കിയത്. പ്ലേറ്റ്ലറ്റ് 8000, TC- 2700 മാത്രമേ കൗണ്ട് ഉണ്ടായിരുന്നുള്ളു.

ബയോപ്സി ചെയ്തപ്പോഴാണ് അപ്പ്ളാസ്റ്റിക് അനീമിയ എന്ന രോഗമാണെന്ന് അറിഞ്ഞത്.തൽക്കാലത്തേക്കു പിടിച്ചു നിൽക്കാൻ രണ്ടു തവണ രക്തം മാറ്റി. എന്നാൽ മജ്ജ മാറ്റി വക്കലാണ് ശാശ്വത പരിഹാരമെന്നു ഡോക്ടർ നിർദേശിച്ചു. 25 ലക്ഷം രൂപയാണ് വേണ്ടത്. എന്നാൽ കാര്യമായ വരുമാനമാർഗമൊന്നും ഇല്ലാത്ത ഈ കുടുംബത്തിന് ചികിത്സക്കുള്ള മാർഗം കണ്ടെത്താനാകുന്നില്ല. അച്ഛന് തയ്യലാണ് ജോലി.

പ്രളയത്തിൽ വീട് നഷ്ടമായി. പഞ്ചായത്തിന്റെ സഹായത്തോടെ വീട് പണി നടക്കുന്നു. നിലവിൽ വാടക വീട്ടിലാണ് താമസം. സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുബം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

South Indian Bank Eravu Branch
Account Number: 0437053000047199
IFSC Code: SIBL0000437