മീനടം ∙ തലയോട്ടി ദ്രവിക്കുന്ന അസുഖം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഒരു നേരത്തെ മരുന്നിനു കനിവു തേടുകയാണ് മഞ്ഞാടി ചെരുവിൽ വീട്ടിൽ സി.ജെ.രാജുവും (45) കുടുംബവും. ജോലികഴിഞ്ഞു മടങ്ങുന്ന വഴി വീണു തലയിൽ പരിക്കേൽക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്തതിന് ഓപ്പറേഷൻ ചെയ്തതോടെ രാജുവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനടം ∙ തലയോട്ടി ദ്രവിക്കുന്ന അസുഖം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഒരു നേരത്തെ മരുന്നിനു കനിവു തേടുകയാണ് മഞ്ഞാടി ചെരുവിൽ വീട്ടിൽ സി.ജെ.രാജുവും (45) കുടുംബവും. ജോലികഴിഞ്ഞു മടങ്ങുന്ന വഴി വീണു തലയിൽ പരിക്കേൽക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്തതിന് ഓപ്പറേഷൻ ചെയ്തതോടെ രാജുവിന് ജോലിക്കുപോകാൻ സാധിക്കാതെ ആയി.പിന്നീടാണ് തലയോട്ടി ദ്രവിക്കുന്ന അസുഖം കണ്ടെത്തിയത്.

രണ്ടാമത് ഓപ്പറേഷനുശേഷം പനിബാധിച്ച് ശരീരത്തിന്റെ ഒരുഭാഗം തളർന്നു രാജു കിടപ്പിലായി. ഭാര്യയും രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമാണ് രാജുവിന്. മൂത്ത മകൻ റൂബി കുടുംബം പുലർത്താൻ പാടങ്ങളിൽ നിന്നു മീൻ പിടിച്ചു വിൽക്കാൻ പോയിരുന്നു. മീൻ കുത്തി പരിക്കേൽപ്പിച്ച യുവാവിന്റെ കൈയിൽ പഴുപ്പ് വ്യാപിച്ചതോടെ ജോലിക്കു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.

ADVERTISEMENT

മരുമകൾ വീട്ടുപണി ചെയ്തു വാങ്ങുന്ന തുച്ഛമായ വരുമാനവും ഇളയ മകന്റെ വരുമാനവും മാത്രമുള്ള കുടുംബത്തിന് നിത്യവൃത്തിക്കുപോലും പണം തികയുന്നില്ല.
രാജുവിന്റെയും മകന്റെയും ചികിത്സാ ചെലവു  നൽകാൻ പോലുമാകാത്ത അവസ്ഥയിൽ ഈ കുടുംബം സുമനസ്സുകളുടെ കരുണ തേടുകയാണ്.
രാജുവിന്റെ ഭാര്യ ബിന്ദു രാജുവിന്റെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് പാമ്പാടി ശാഖയിലുള്ള അക്കൗണ്ട് നമ്പർ 40542101016822. ഐഎഫ്എസ് കോഡ് KLGB0040542. ഫോൺ: 7025865326