കരുനാഗപ്പള്ളി ∙ രണ്ടു വൃക്കകളും തകരാറിലായ കുടുംബനാഥൻ ജീവൻ നിലനിർത്താൻ കരുണ തേടുന്നു. കുലശേഖരപുരം കാട്ടിൽക്കടവ് ആദിനാട് തെക്ക് മാധവത്തിൽ ബൈജു (42) വൃക്കരോഗം കാരണം കിടപ്പിലായതോടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലാണ്. ഇലക്ട്രിഷ്യനായ ബൈജുവാണു കുടുംബത്തിന്റെ ഏക ആശ്രയം. നാട്ടുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ രണ്ടു വൃക്കകളും തകരാറിലായ കുടുംബനാഥൻ ജീവൻ നിലനിർത്താൻ കരുണ തേടുന്നു. കുലശേഖരപുരം കാട്ടിൽക്കടവ് ആദിനാട് തെക്ക് മാധവത്തിൽ ബൈജു (42) വൃക്കരോഗം കാരണം കിടപ്പിലായതോടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലാണ്. ഇലക്ട്രിഷ്യനായ ബൈജുവാണു കുടുംബത്തിന്റെ ഏക ആശ്രയം. നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ
നടത്തിയത്. 5 ലക്ഷത്തിലേറെ രൂപ ചെലവായി.

ഒരു വൃക്കയെങ്കിലും ഉടൻ മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇതിന് 20 ലക്ഷത്തോളം ചെലവു വരും. മാതാവ് ഭാസുരയുടെയും ഭാര്യ ശ്രീജയുടെയും വൃക്കകൾ ബൈജുവിന്റെ ശരീരവുമായി ചേരില്ലെന്നു ഡോക്ടർമാർ കണ്ടെത്തിയിരുന്നു.
ബാങ്ക് വായ്പയെടുത്തു നിർമിച്ച ചെറിയ വീടു മാത്രമാണു കുടുംബത്തിനുള്ളത്. മകൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ദിവസം തോറും ബൈജുവിന്റെ ആരോഗ്യം മോശമാകുകയാണ്.
ബൈജുവിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓച്ചിറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ADVERTISEMENT

നമ്പർ: 20455550446.

ഐഎഫ്എസ്‌സി: SBIN0071120.

ADVERTISEMENT

ഫോൺ: 9633559934.