പാലാ ∙ വിവിധ രോഗങ്ങളാല്‍ വലയുന്ന ഇടപ്പാടി മച്ചിയാനിക്കല്‍ എം.എ. സന്തോഷ് സുമനസുകളുടെ സഹായം തേടുന്നു. 2006 മുതല്‍ കാല്‍മുട്ടിനു മുകളിലെ‍ വേദനയ്ക്ക് പരിഹാരം തേടി ചികിത്സയിലാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും രോഗത്തിനു ശമനമുണ്ടായില്ല. പോസ്റ്റ് ഓഫിസിലുണ്ടായിരുന്ന താല്‍ക്കാലിക ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ വിവിധ രോഗങ്ങളാല്‍ വലയുന്ന ഇടപ്പാടി മച്ചിയാനിക്കല്‍ എം.എ. സന്തോഷ് സുമനസുകളുടെ സഹായം തേടുന്നു. 2006 മുതല്‍ കാല്‍മുട്ടിനു മുകളിലെ‍ വേദനയ്ക്ക് പരിഹാരം തേടി ചികിത്സയിലാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും രോഗത്തിനു ശമനമുണ്ടായില്ല.

പോസ്റ്റ് ഓഫിസിലുണ്ടായിരുന്ന താല്‍ക്കാലിക ജോലി ഇതിനിടെ തിരികെ ലഭിച്ചെങ്കിലും വേരിക്കോസ് വെയിന്‍ കൂടിയായപ്പോള്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായി. അലോപ്പതിയും ആയൂര്‍വേദവും മാറി മാറി പരീക്ഷച്ചെങ്കിലും രോഗങ്ങള്‍ക്ക് ശമനമുണ്ടായില്ല. 2010 ല്‍ കൈകാലുകളില്‍ വലിയ മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അസഹ്യമായ വേദന ആരംഭിച്ചതോടെ ചെറുതും വലതുമായ 10 ഓപ്പറേഷനുകള്‍ നടത്തി. ഇതോടെ ആരോഗ്യവും സാമ്പത്തികവും തീര്‍ന്നു.

2017ല്‍ ഒരു മുഴ വലുതാകുകയും കാരിത്താസ് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. പിന്നീട് ഇടതുകാല്‍ മുട്ടില്‍ മുഴ ഉണ്ടായി. മുഴ മൂലം വേദന അസഹ്യമായതോടെ വീണ്ടും ചികിത്സയും ഓപ്പറേഷനും നടത്തി. നാട്ടുകാര്‍ 4 ലക്ഷത്തോളം രൂപ സമാഹരിച്ച് ചികിത്സ ചെലവുകള്‍ നല്‍കി. ഇത്രയും ചികിത്സ നടത്തിയെങ്കിലും രോഗം എന്താണെന്ന് നിര്‍ണയിക്കാന്‍ പോലും ഇതുവരെ  സാധിച്ചിട്ടില്ല.

85 വയസായ അമ്മയും ഭാര്യയും 2 കുട്ടികളുമടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം. വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ സുമനസുകളുടെ സഹായം തേടുകയാണ്. അക്കൗണ്ട് നമ്പര്‍ എസ്ബിഐ ഭരണങ്ങാനം ശാഖ 6725 4166 050, ഐഎഫ്സി നമ്പര്‍ എസ്ബിഐഎന്‍0070350.