എത്രയും വേഗം ശസ്ത്രക്രിയ നട‌ത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ സുമനസ്സുകളുടെ കനിവ് തേടുകയാണ് കോട്ടയം കുഴിമറ്റം സ്വദേശി സജീവും കുടുംബവും. കഴിഞ്ഞ മൂന്ന് വർഷമായി കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ഡയാലിസിസിന് വിധേയനാവുകയാണ് സജീവ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഇവരെ ചികിത്സയുടെ ഭീമമായ ചിലവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രയും വേഗം ശസ്ത്രക്രിയ നട‌ത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ സുമനസ്സുകളുടെ കനിവ് തേടുകയാണ്  കോട്ടയം കുഴിമറ്റം സ്വദേശി സജീവും കുടുംബവും. കഴിഞ്ഞ മൂന്ന് വർഷമായി കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ഡയാലിസിസിന് വിധേയനാവുകയാണ് സജീവ്.

സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഇവരെ ചികിത്സയുടെ ഭീമമായ ചിലവ് കടക്കെണിയിലാക്കിയിരിക്കുകയാണ്, ഇതിനുപിന്നാലെയാണ് ഉടനെ വൃക്ക മാറ്റി വയ്ക്കേണ്ടി  വരുമെന്ന് ഡോക്ടർമാർ അറിയിച്ചത്.‌ ആരോഗ്യ വളരെ മോശമായി വരികയാണ്.

അമ്മയും ഭാര്യയും പടിക്കുന്ന 2 കുട്ടികളുമടങ്ങുന്നതാണ് കുടുംബം.  25 ലക്ഷം രൂപയെന്ന വലിയ കടമ്പയാണ് ഇവരുടെ മുന്നിലുള്ളത്.കുടുംബത്തിന്റെ താങ്ങും തണലുമായി ഇനിയും സജീവിന് മാറാനായി സുമനസുകളുടെ സഹായം തേടുകയല്ലാത മറ്റൊരു വഴിയില്ല...
 
സജീവിന്റെ ഫോൺ നമ്പർ– 9605376738

SAJEEV R S or SALINI SAJEEV

ADVERTISEMENT

Acc no-67381092036

IFS code- SBIN0070222

ADVERTISEMENT

STATE BANK OF INDIA

KANJIKKUZHY MAIN

ADVERTISEMENT