കാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ വലയുകയാണ് റാണി സെബാസ്റ്റ്യനും (42) കുടുംബവും. കോട്ടയം വടവാതൂർ പാറേപ്പറമ്പിൽ നടുത്തടത്തിൽ സെബാസ്റ്റ്യന്റെ ഭാര്യയായ റാണി ഏഴുവർഷമായി കാൻസറിന്റെ ചികിൽസയിലാണ്. അഞ്ചുവർഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. രണ്ടുവർഷമായി തിരുവനന്തപുരം ആർസിസിയിൽ ചികിൽസ നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ വലയുകയാണ് റാണി സെബാസ്റ്റ്യനും (42) കുടുംബവും. കോട്ടയം വടവാതൂർ പാറേപ്പറമ്പിൽ നടുത്തടത്തിൽ സെബാസ്റ്റ്യന്റെ ഭാര്യയായ റാണി ഏഴുവർഷമായി കാൻസറിന്റെ ചികിൽസയിലാണ്. അഞ്ചുവർഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. രണ്ടുവർഷമായി തിരുവനന്തപുരം ആർസിസിയിൽ ചികിൽസ നടത്തുന്നു. മാറിടത്തിൽ ട്യൂമർ ആയിട്ടായിരുന്നു രോഗത്തിന്റെ ആരംഭം. ശസ്ത്രക്രിയയിലൂടെ ഒരെണ്ണം നീക്കം ചെയ്തു. 

ADVERTISEMENT

രണ്ടാമത്തേതിനും രോഗം പടരാനുള്ള സാധ്യത നിലനിൽക്കുന്നു. ഇപ്പോൾ കാൻസർ നാലാം ഘട്ടത്തിലെത്തി. എല്ലുകളിലേക്കും രോഗം വ്യാപിച്ചുതുടങ്ങി. എല്ലാ മാസവും ആർസിസി യിൽ ഡോ .അനൂപിന്റെ നേതൃത്വത്തിൽ കീമോതെറാപ്പി ചെയ്തുവരുന്നു. പെയിന്റിങ് തൊഴിലാളിയായ സെബാസ്റ്റ്യനും റാണിയ്ക്കും 15 വയസുള്ള ഒരു മോൾ മാത്രമേയുള്ളൂ. 

ADVERTISEMENT

സെബാസ്റ്റ്യന്റെ ചെറിയ പണികളിൽ നിന്നുള്ള വരുമാനം ചികിൽസയ്ക്കു ഒന്നുമാകില്ല. റാണിയെ പരിചരിക്കേണ്ടതുള്ളതുകൊണ്ടു പണിയ്ക്കു സ്ഥിരമായി പോകാനും കഴിയുന്നില്ല. ചികിൽസയുടെ ഭാരിച്ച ചെലവു താങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇൗ കുടുംബം. സുമനസുകളുടെ സഹായം അഭ്യർഥിക്കുന്നു.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

റാണി സെബാസ്റ്റ്യൻ

അക്കൗണ്ട് നമ്പർ: 67168217267

IFSC  SBIN0070343

സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ

വടവാതൂർ ശാഖ