നരിയാപുരം ∙ രണ്ടു വൃക്കകളും തകരാറിൽ, പ്രമേഹം മൂലം കണ്ണിന്റെ കാഴ്ചയും മങ്ങി. നരിയാപുരം വയലാ വടക്ക് പി. ആർ ആനന്ദനാണ് ഈ ദുരവസ്ഥ. സാമ്പത്തികമായി ഏറെ ഞെരുങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ 2 പെൺകുട്ടികളും പ്രായാധിക്യം മൂലം കിടപ്പിലായ അമ്മയും ഉണ്ട്. ഭാര്യ ശുഭകുമാരിയും രോഗാവസ്ഥയിലാണ്. ആനന്ദന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരിയാപുരം ∙ രണ്ടു വൃക്കകളും തകരാറിൽ, പ്രമേഹം മൂലം കണ്ണിന്റെ കാഴ്ചയും മങ്ങി. നരിയാപുരം വയലാ വടക്ക് പി. ആർ ആനന്ദനാണ് ഈ ദുരവസ്ഥ. സാമ്പത്തികമായി ഏറെ ഞെരുങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ 2 പെൺകുട്ടികളും പ്രായാധിക്യം മൂലം കിടപ്പിലായ അമ്മയും ഉണ്ട്. ഭാര്യ ശുഭകുമാരിയും രോഗാവസ്ഥയിലാണ്. 

ആനന്ദന്റെ ചികിത്സയ്ക്കായി എ.ജി. അനിൽകുമാർ പ്രസിഡന്റും രാജിമോൾ ആർ.അമ്പാടി സെക്രട്ടറിയുമായി സഹായ കമ്മിറ്റി രൂപീകരിച്ചു. നരിയാപുരം എസ്ബിെഎയിൽ ജോയിന്റ് അക്കൗണ്ടും തുടങ്ങി. 

ADVERTISEMENT

 ഉദാരമതികളുടെ സഹായപ്രതീക്ഷയിലാണ് ഇൗ നിസ്സഹായ കുടുംബം.

അക്കൗണ്ട് നമ്പർ : 38548626761

ADVERTISEMENT

െഎഎഫ്സി കോഡ് : SBIN 0070512 

ഫോൺ – 9446114952