പാമ്പാടി ∙ വൃക്ക മാറ്റിവയ്ക്കാൻ കാരുണ്യമതികളുടെ സഹായം തേടി യുവാവ്. അരീപ്പറമ്പ് കിഴക്കേക്കര ബിന്ദുകുമാർ (47) ആണ് രോഗം മൂലം ദുരിതത്തിലായത്. നേരത്തെ വിദേശത്ത് ചെറിയ ജോലി നോക്കിയിരുന്ന ബിന്ദുകുമാറിന്റെ സമ്പാദ്യങ്ങളെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. അനുയോജ്യമായ വൃക്ക ലഭിച്ചെങ്കിലും കടുത്ത സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ വൃക്ക മാറ്റിവയ്ക്കാൻ കാരുണ്യമതികളുടെ സഹായം തേടി യുവാവ്. അരീപ്പറമ്പ് കിഴക്കേക്കര ബിന്ദുകുമാർ (47) ആണ് രോഗം മൂലം ദുരിതത്തിലായത്. നേരത്തെ വിദേശത്ത് ചെറിയ ജോലി നോക്കിയിരുന്ന ബിന്ദുകുമാറിന്റെ സമ്പാദ്യങ്ങളെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. അനുയോജ്യമായ വൃക്ക ലഭിച്ചെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നു ശസ്ത്രക്രിയ നടന്നില്ല.

ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി 15 ലക്ഷം രൂപ കണ്ടെത്തണം. കുടുംബം കടക്കെണിയിലായതോടെ കാരുണ്യമതികളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിന്ദുകുമാർ. ആഴ്ചതോറും മരുന്നിനും ഡയാലിസിസിനുമായി വൻതുക ചെലവാകുന്നു.

ADVERTISEMENT

പ്രായമായ മാതാപിതാക്കളും ഭാര്യയും 2 കുട്ടികളുമടങ്ങുന്നതാണ് കുടുംബം. നാട്ടുകാരുടെ നേതൃത്വത്തിൽ ബിന്ദുകുമാർ ചികിത്സാ സഹായ നിധി രൂപീകരിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിലെ അക്കൗണ്ടിൽ സഹായം അയച്ചു നൽകാം. അക്കൗണ്ട് നമ്പർ – 40592101032051. ഐഎഫ്എസ് കോഡ്– കെഎൽജിബി 0040592. ഫോൺ– 9495868212.