കോട്ടയം പേരൂർ കരേടത്ത് കെ.പി.പീതാംബരൻ (72) 2 വർഷമായി ബ്ലാഡർ (urinary bladder)കാൻസർ ബാധിച്ച് ചികിത്സയിലാണ്. എഴുന്നേറ്റു നടക്കാൻ പോലും പരസഹായം ആവശ്യമുള്ള പീതാംബരന് സഹായം ഭാര്യ പുഷ്പവല്ലിയായിരുന്നു. ട്യൂബ് ഇട്ടതോടെ മുഴുവൻ സമയവും സഹായത്തിന് ആൾ കൂടെ വേണം. ഒരു വർഷം മുൻപ് ഓട്ടോ ഇടിച്ചു പുഷ്പവല്ലിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം  പേരൂർ കരേടത്ത് കെ.പി.പീതാംബരൻ (72) 2 വർഷമായി ബ്ലാഡർ (urinary bladder)കാൻസർ ബാധിച്ച് ചികിത്സയിലാണ്. എഴുന്നേറ്റു നടക്കാൻ പോലും പരസഹായം ആവശ്യമുള്ള പീതാംബരന് സഹായം ഭാര്യ പുഷ്പവല്ലിയായിരുന്നു.  ട്യൂബ് ഇട്ടതോടെ മുഴുവൻ സമയവും സഹായത്തിന് ആൾ കൂടെ വേണം. ഒരു വർഷം മുൻപ് ഓട്ടോ ഇടിച്ചു പുഷ്പവല്ലിക്ക് പരുക്കേറ്റതോടെ കാര്യങ്ങൾ മാറി. ചികിത്സയ്ക്കുള്ള പണമില്ലെന്നു മാത്രമല്ല ഈ കുടുംബം പൂർണമായി പട്ടിണിയിലായി.

ഏക മകന്റെ പേരിൽ ബാങ്ക് വായ്പയ്ക്കായി നൽകിയ വീടും ഇപ്പോൾ ജപ്തിയായി. 27 ദിവസങ്ങൾക്കുള്ളിൽ ഇളവ് ലഭിച്ച തുക അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ നടക്കാൻ പോലും ആരോഗ്യമില്ലാത്ത പീതാംബരനും പുഷ്പവല്ലിയും തെരുവിലാകും. ജപ്തി ഭീഷണി ഒഴിവാക്കാനും ചികിത്സ സഹായത്തിനും ഇവർ സുമനസുകളുടെ സഹായം തേടുകയാണ്. പുഷ്പവല്ലിയുടെ പേരിൽ എസ്ബിഐ പേരൂർ ശാഖയിൽ ആരംഭിച്ച അക്കൗണ്ട്: 67161830485, ഐഎഫ്എസ് കോഡ്: SBIN0070431
ഫോൺ: 8078789934