പത്തനംതിട്ട ∙ മരത്തിൽ നിന്ന് വീണ് അരയ്ക്കു താഴെ തളർന്ന് കിടക്കുന്ന യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. ഇലന്തൂർ പഞ്ചായത്തിൽ പരിയാരം കല്ലുംപുറത്ത് മേമുറിയിൽ ഇ.എൻ. മോഹനന്റെ മകൻ കെ.എം. മനോജാണ് (40) ചികിത്സയ്ക്ക് പണമില്ലാതെ ക്ലെശിക്കുന്നത്. 9 മാസമായി ഒരേ കിടപ്പാണ്. നട്ടെല്ലിന് ഒടിവുണ്ട്. ഇതിനോടകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മരത്തിൽ നിന്ന് വീണ് അരയ്ക്കു താഴെ തളർന്ന് കിടക്കുന്ന  യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. ഇലന്തൂർ പഞ്ചായത്തിൽ പരിയാരം  കല്ലുംപുറത്ത് മേമുറിയിൽ ഇ.എൻ. മോഹനന്റെ മകൻ കെ.എം. മനോജാണ് (40) ചികിത്സയ്ക്ക് പണമില്ലാതെ ക്ലെശിക്കുന്നത്. 

9 മാസമായി ഒരേ കിടപ്പാണ്. നട്ടെല്ലിന് ഒടിവുണ്ട്. ഇതിനോടകം ചികിത്സയ്ക്ക് നല്ലൊരു തുക ഈ നിർധന കുടുംബത്തിന് ചെലവായി.. കുടുംബത്തിന് മറ്റു വരുമാന മാർഗമൊന്നുമില്ല. സഹായത്തിനായി  സൗത്ത് ഇന്ത്യൻ ബാങ്ക് ഇലന്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 0380053000006728.ifsc code-sibl0000380. phone-7558014534.