ചേർത്തല ∙ ബൈക്ക് അപകടത്തെ തുടർന്ന് കഴുത്തിന് താഴേക്കു തളർന്നുപോയ യുവാവ് ചികിത്സാ സഹായം തേടുന്നു. പട്ടണക്കാട് കളവംചിറയിൽ കെ.ജി. സജിമോനാണ് (37) കഴിഞ്ഞ ഡിസംബറിൽ മുഹമ്മയ്ക്കു സമീപം ബൈക്ക് തെന്നിമറിഞ്ഞ് അപകടമുണ്ടായത്. 8 ലക്ഷത്തോളം രൂപ ചെലവിൽ ശസ്ത്രക്രിയ ഉൾപ്പെടെ ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ബൈക്ക് അപകടത്തെ തുടർന്ന് കഴുത്തിന് താഴേക്കു തളർന്നുപോയ യുവാവ് ചികിത്സാ സഹായം തേടുന്നു. പട്ടണക്കാട് കളവംചിറയിൽ കെ.ജി. സജിമോനാണ് (37) കഴിഞ്ഞ ഡിസംബറിൽ മുഹമ്മയ്ക്കു സമീപം ബൈക്ക് തെന്നിമറിഞ്ഞ് അപകടമുണ്ടായത്. 8 ലക്ഷത്തോളം രൂപ ചെലവിൽ ശസ്ത്രക്രിയ ഉൾപ്പെടെ ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും കഴുത്തിന് താഴേക്കു ചലനശേഷി നഷ്ടപ്പെട്ടതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. 10 ലക്ഷത്തോളം രൂപ വേണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരിക്കുന്നത്.

അമ്മ സരളയും ഭാര്യ പുഷ്പലതയും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നതാണ് കുടുംബം. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് താമസം. പലരുടെയും സഹായത്താലും കടം വാങ്ങിയുമാണ് ജീവിതവും ചികിത്സയും മുന്നോട്ടു പോകുന്നത്. ഇൻസ്റ്റലേഷൻ ജോലിക്കാരനായിരുന്നു സജിമോൻ.

ADVERTISEMENT

സഹായം പ്രതീക്ഷിച്ച് എസ്ബിഐ ചേർത്തല സൗത്ത് ശാഖയിൽ സജിമോന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ ചേർത്തല സൗത്ത് ശാഖ
  • അക്കൗണ്ട് നമ്പർ: 35592767144
  • IFSC Code: SBIN0011916