ആലപ്പുഴ ∙ കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സുമനസുകളുടെ സഹായം തേടുന്നു. വക്കീൽ ഗുമസ്തനായിരുന്ന മണ്ണഞ്ചേരി 22–ാം വാർഡ് മാണാപറമ്പ് വീട്ടിൽ ടി.എ.നാസർ (58) ആണ് ചികിത്സയിലുള്ളത്. നാസറിനു ബന്ധു കരൾ നൽകാൻ തയാറാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കും തുടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സുമനസുകളുടെ സഹായം തേടുന്നു. വക്കീൽ ഗുമസ്തനായിരുന്ന മണ്ണഞ്ചേരി 22–ാം വാർഡ് മാണാപറമ്പ് വീട്ടിൽ ടി.എ.നാസർ (58) ആണ് ചികിത്സയിലുള്ളത്. നാസറിനു ബന്ധു കരൾ നൽകാൻ തയാറാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി  30 ലക്ഷം രൂപയെങ്കിലും  വേണ്ടിവരും. 

രോഗബാധിതനായതോടെ നാസറിനും ജോലിക്കു പോകാന്‍ കഴിയാതെ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുന്നു. വീട്ടമ്മയായ ഭാര്യ താഹിറയും വിദ്യാർഥികളായ 3 മക്കളും ഉൾപ്പെട്ട കുടുംബത്തിനു മുന്നിൽ സഹായത്തിനു മറ്റു മാർഗങ്ങളില്ല. വീടിനുവേണ്ടി എടുത്ത  ബാങ്ക് വായ്പയുടെ ബാക്കി തുക തിരിച്ചടയ്ക്കാനുമുണ്ട്. 

ADVERTISEMENT

താഹിറയുടെ പേരിൽ കലവൂരിലെ യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • യൂണിയൻ ബാങ്ക്, കലവൂർ ശാഖ
  • അക്കൗണ്ട് നമ്പർ– 570802010007501
  • IFSC Code: UBIN0557081