കോട്ടയം ∙ ഗുരുതര കാൻസർ രോഗത്തെ തുടർന്നു ചികിത്സാ ചിലവുകൾക്ക് പണം കണ്ടെത്താനാകാതെ ദുരിതത്തിൽ ആയിരിക്കുകയാണ് പാമ്പാടി പൂതക്കുഴി ചെങ്ങഴശേരിൽ സി.കെ.വിജയകുമാരി (34). ഒരു വർഷം മുൻപാണ് അസ്ഥിയിൽ കാൻസർ രോഗം പിടിപെട്ടത്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന വിജയകുമാരിയുടെ ഭർത്താവ് നേരത്തെ ഉപേക്ഷിച്ചു പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഗുരുതര കാൻസർ രോഗത്തെ തുടർന്നു ചികിത്സാ ചിലവുകൾക്ക് പണം കണ്ടെത്താനാകാതെ ദുരിതത്തിൽ ആയിരിക്കുകയാണ് പാമ്പാടി പൂതക്കുഴി ചെങ്ങഴശേരിൽ സി.കെ.വിജയകുമാരി (34). ഒരു വർഷം മുൻപാണ് അസ്ഥിയിൽ കാൻസർ രോഗം പിടിപെട്ടത്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന വിജയകുമാരിയുടെ ഭർത്താവ് നേരത്തെ ഉപേക്ഷിച്ചു പോയി. പാത്തമുട്ടത്ത് താമസിക്കുന്ന സഹോദരിക്കൊപ്പമാണ് വിജയകുമാരിയുടെ താമസം. ഇവർ കൂലി വേല ചെയ്തു വേണം ചികിത്സക്ക് തുക കണ്ടെത്താൻ.

അടുത്തയാഴ്ച മുതൽ വീണ്ടും റേഡിയേഷൻ ആരംഭിക്കുകയാണ്. നാട്ടുകാരുടെ കരുണയിലാണ് ഇതുവരെ ചികിത്സകൾ നടന്നത്. എസ്ബിഐ കങ്ങഴ ബ്രാഞ്ചിൽ വിജയകുമാരിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അക്കൗണ്ട് നമ്പർ: 33833984221
  • IFSC Code: SBlN0008624
  • ഫോൺ നമ്പർ -8157932379, 9061242637