കൽപറ്റ ∙ മൂപ്പൈനാട് പഞ്ചായത്തിൽ നെടുങ്കരണ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന സുഭാഷ് (28) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നു. അച്ഛനും അമ്മയും 2 സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുഭാഷ്. തളർവാതം വന്ന് കിടപ്പിലായ അച്ഛൻ രാജുവിന്റെ ചികിത്സയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ മൂപ്പൈനാട് പഞ്ചായത്തിൽ നെടുങ്കരണ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന സുഭാഷ് (28) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നു. അച്ഛനും അമ്മയും 2 സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുഭാഷ്. തളർവാതം വന്ന് കിടപ്പിലായ അച്ഛൻ രാജുവിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ഉപജീവന മാർഗത്തിനുമായി പെരുമ്പാവൂരിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു അസുഖം ആരംഭിച്ചത്. 

നാട്ടുകാരുടെ സഹായത്തോടെ ചികിത്സ ആരംഭിക്കുകയും വൃക്ക മാറ്റിവയ്ക്കാൻ ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നതിനിടെ സുഭാഷിന് ശാരീരികമായി മറ്റ് അസുഖങ്ങൾ വന്നതിനാൽ ശസ്ത്രക്രിയ നടന്നില്ല. പിന്നീട് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടെ അച്ഛനും 4 മാസത്തിന് ശേഷം അമ്മയും മരിച്ചു. ഇപ്പോൾ ആഴ്ചയിൽ 3 തവണ ഡയാലിസിസും മറ്റ് ചികിത്സകളും നടത്തിവരികയാണ്. 

ADVERTISEMENT

ഇപ്പോൾ ചികിത്സിക്കുന്ന കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സുഭാഷിന്റെ ചികിത്സക്ക് പണം കണ്ടെത്താനായി യഹ്​യാഖാൻ തലക്കൽ ചെയർമാനായും സുബ്ബയ്യൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. 

സാമ്പത്തിക സഹായം സ്വീകരിക്കാനായി ഗ്രാമീൺ ബാങ്ക് വടുവൻചാൽ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ഗ്രാമീൺ ബാങ്ക് വടുവൻചാൽ ശാഖ
  • അക്കൗണ്ട് നമ്പർ : 40231101009336
  • IFSC Code : KLGB0040231
  • ഫോൺ: 9961924423