ജോലി നേടി പിതാവിനെ സഹായിക്കണമെന്നും കുടുംബത്തിനു താങ്ങും തണലുമാകണമെന്നുമായിരുന്നു ഇരുപത്തിനാലുകാരനായ ജെബിന്റെ ആഗ്രഹം, പക്ഷേ എല്ലാത്തിനും തടസ്സമായി മാറുകയാണ് അസുഖം, അതിനോടൊപ്പം ചികിത്സക്കായുള്ള വൻതുക കുടുംബത്തിനു ബാധ്യതയാകുന്ന അവസ്ഥയും. നട്ടംതിരിയുകയാണീ ചെറിയ കുടുംബം. നടുവേദനയാരുന്നു ജെബിനു തുടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി നേടി പിതാവിനെ സഹായിക്കണമെന്നും കുടുംബത്തിനു താങ്ങും തണലുമാകണമെന്നുമായിരുന്നു ഇരുപത്തിനാലുകാരനായ ജെബിന്റെ ആഗ്രഹം, പക്ഷേ എല്ലാത്തിനും തടസ്സമായി മാറുകയാണ് അസുഖം, അതിനോടൊപ്പം ചികിത്സക്കായുള്ള വൻതുക കുടുംബത്തിനു ബാധ്യതയാകുന്ന അവസ്ഥയും. നട്ടംതിരിയുകയാണീ ചെറിയ കുടുംബം. നടുവേദനയാരുന്നു ജെബിനു തുടക്കം , പക്ഷേ വേദന അസഹ്യമായപ്പോൾ ചികിത്സ തേടി.നട്ടെല്ലിലെ  കശേരു ദ്രവിച്ചു പോയെന്നാണ് പരിശോധനയ്ക്കുശേഷം ഡോക്ടർമാർ അറിയിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽനിന്നു രാജഗിരി മെഡിക്കൽ കോളജിലേക്കും റഫർ ചെയ്കതു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ നടത്തി. മരുന്നും ചികിത്സയുമുൾപ്പടെ ലക്ഷങ്ങൾ ചിലവായി.ബികോം പഠനം പ്രൈവറ്റായെങ്കിലും പൂർത്തിയാക്കി പ്രതീക്ഷകൾ വിടർന്നു തുടങ്ങിയപ്പോൾ വീണ്ടും വേദന തുടങ്ങി.പരിശോധനകൾക്കു ശേഷം വീണ്ടുമൊരു ശസ്ത്രക്രിയ വേണമെന്നു പറഞ്ഞിരിക്കുകയാണ് വിദഗ്ദർ.

ADVERTISEMENT

ഇനിയും ലക്ഷങ്ങൾ വേണം. ഒപ്പം റേഡിയേഷൻ പോലെയുള്ള ചികിത്സകളും വേണ്ടതുണ്ട്.  ഹോട്ടലിലെ സാധാരണജോലിക്കാരനാണ് പിതാവായ ജോസ്കുട്ടി. വീണ്ടും മകൻ സാധാരണ ജീവിതത്തിലേക്കു മടങ്ങണമെങ്കിൽ സുമനസുകളുടെ സഹായം ആവശ്യമുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ–0498053000007020

South indian Bank
SIBL0000498
Nagambadom Branch

ജോസ്കുടി എ കെ
അരീക്കാട്ടിൽ ഹൗസ്
വില്ലൂന്നി പി ഒ
അർപൂക്കര
കോട്ടയം
9847221841