കൂത്താട്ടുകുളം ∙ ഇരുവൃക്കകളും തകരാറിലായതിനു പിന്നാലെ ഹെപ്പറ്റൈറ്റിസ്– സി യും ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കൂത്താട്ടുകുളം ആമ്പക്കാട്ടുകുന്നേൽ എ.എം. ചാക്കോയാണ് (65) രോഗാവസ്ഥയിൽ തുടരുന്നത്. മൂത്രത്തിലൂടെ രക്തം പോകുന്നത് കണ്ടതോടെയാണ് ചാക്കോയെ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്താട്ടുകുളം ∙ ഇരുവൃക്കകളും തകരാറിലായതിനു പിന്നാലെ ഹെപ്പറ്റൈറ്റിസ്– സി യും ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കൂത്താട്ടുകുളം ആമ്പക്കാട്ടുകുന്നേൽ എ.എം. ചാക്കോയാണ് (65) രോഗാവസ്ഥയിൽ തുടരുന്നത്.

മൂത്രത്തിലൂടെ രക്തം പോകുന്നത് കണ്ടതോടെയാണ് ചാക്കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകൾ തകരാറിലായതോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചു. ഇതിനിടെയാണ് ഹെപ്പറ്റൈറ്റിസ് ബാധിച്ചെന്ന് കണ്ടെത്തിയത്. ഇതോടെ പ്രത്യേക പരിചരണത്തിൽ ഡയാലിസിസ് നടത്തേണ്ട അവസ്ഥയായി. ഈ സൗകര്യം ചുരുക്കം ചില ആശുപത്രികളിലേ ഉള്ളൂ.

ADVERTISEMENT

ആഴ്ചയിൽ 2 തവണ ഡയാലിസിസിന് പോകുന്നതിന് വാഹനക്കൂലി ഉൾപ്പെടെ വേണ്ടി വരുന്ന ചെലവ് താങ്ങാൻ ഈ കുടുംബത്തിന് കഴിവില്ല. ബീഡിതെറുപ്പ് തൊഴിലാളിയായിരുന്ന ചാക്കോയ്ക്ക് നേരത്തെ മുതൽ കേൾവിക്കുറവും ഉണ്ട്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് താഴെ കാണുന്ന അക്കൗണ്ടിൽ സഹായങ്ങൾ നൽകാം.

ADVERTISEMENT

A.M. Chacko

SB Account Number: 55350100000871

ADVERTISEMENT

IFSC: BARBOKOOKUL

MICR Code: 686012452

Bank of Baroda Koothattukulam Branch.

ചാക്കോയുടെ സഹോദരൻ രാജന്റെ ഫോൺ: 8281027302