പത്തനാപുരം∙ ഇരുവൃക്കകളും തകരാറിലായ യുവാവ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. പുന്നല നായിൻകരിമ്പ് സ്വദേശി പാലുവിള വീട്ടിൽ ഹനീഫയുടെ മകൻ ആസാദ്(മുജീബ്-48) ആണ് സഹായം തേടുന്നത്. വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആസാദിന്റെ വരുമാനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം∙ ഇരുവൃക്കകളും തകരാറിലായ യുവാവ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. പുന്നല നായിൻകരിമ്പ് സ്വദേശി പാലുവിള വീട്ടിൽ ഹനീഫയുടെ മകൻ ആസാദ്(മുജീബ്-48) ആണ് സഹായം തേടുന്നത്. വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

ADVERTISEMENT

ആസാദിന്റെ വരുമാനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ നിത്യവൃത്തിക്കു പോലും വകയില്ലാതെ ദുരിതത്തിലാണ്. തുടർ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് കുടുംബം. 

ADVERTISEMENT

സഹായം സ്വീകരിക്കുന്നതിനായി പത്തനാപുരം എസ്ബിഐയിൽ ആസാദിന്റെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. നമ്പർ: 67337775173. ഐഎഫ്എസ്‌സി കോഡ്:sbin0070072. ഫോൺ: 9746555608