പത്തനംതിട്ട∙ വൃക്ക രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പ്രമാടം മല്ലശേരി പുതുപ്പറമ്പ് വടക്കേതിൽ‌ ഷാജി (48) യാണ് രോഗിയായി കഴിയുന്നത്. പ്ലമിങ് ജോലികൾ ചെയ്ത് ഭാര്യ ജിജിയും എട്ടും മൂന്നും വയസ്സുള്ള 2 കുട്ടികൾക്കൊപ്പം വാടകവീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ഡിസംബറിൽ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ വൃക്ക രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പ്രമാടം മല്ലശേരി പുതുപ്പറമ്പ് വടക്കേതിൽ‌ ഷാജി (48) യാണ് രോഗിയായി കഴിയുന്നത്. പ്ലമിങ് ജോലികൾ ചെയ്ത് ഭാര്യ ജിജിയും എട്ടും മൂന്നും വയസ്സുള്ള 2 കുട്ടികൾക്കൊപ്പം  വാടകവീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ഡിസംബറിൽ തന്റെ വൃക്കകൾ തകരാറിലാണെന്ന് അറിയുന്നത്. 

ADVERTISEMENT

ജനുവരിയിൽ ചികിത്സ തുടങ്ങിയെങ്കിലും കോവിഡ് കാരണം അതു മുടങ്ങി. രോഗം കൂടിയതോടെ ആഴ്ചയിൽ 2 തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. വൃക്ക മാറ്റി വയ്ക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു കഴിഞ്ഞു. 

ADVERTISEMENT

അതുവരെ ഡയാലിസിസ് തുടരണം. ഈ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് ആരെങ്കിലും സഹായിച്ചാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. വാടകവീട്ടിൽ കഴിയുന്ന തങ്ങളുടെ ദയനീയാവസ്ഥയിൽ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.  

ADVERTISEMENT

ഫോൺ - 8330078089. 

അക്കൗണ്ട് നമ്പർ: 67109351176. (ജിജി ഷാജി), 

ഐഎഫ്എസ്‌സി കോഡ്:എസ്ബിഐഎൻ 0070329.