കോട്ടയം∙ രണ്ട് മക്കളും ഭാര്യയും അമ്മയുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കോട്ടയം തോട്ടയ്ക്കാട് സ്വദേശി സുഭാഷ്. ഡ്രൈവർ ജോലി ചെയ്ത് വലിയ അല്ലലില്ലാതെ കഴിയുമ്പോഴാണ് വിധി ക്യാൻസറിന്റെ രൂപത്തിൽ ദുരന്തമായെത്തിയത്.പരിശോധനയെത്തുടർന്ന് ഡോക്ടർമാർ ഓപ്പറേഷൻ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഡിസംബറി ൽശസ്ത്രക്രിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ രണ്ട് മക്കളും ഭാര്യയും അമ്മയുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കോട്ടയം തോട്ടയ്ക്കാട് സ്വദേശി സുഭാഷ്. ഡ്രൈവർ ജോലി ചെയ്ത് വലിയ അല്ലലില്ലാതെ കഴിയുമ്പോഴാണ് വിധി ക്യാൻസറിന്റെ രൂപത്തിൽ ദുരന്തമായെത്തിയത്.പരിശോധനയെത്തുടർന്ന് ഡോക്ടർമാർ ഓപ്പറേഷൻ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഡിസംബറിൽ ശസ്ത്രക്രിയ നടത്തി. അന്നുമുതല്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികത്സതുടരുകയാണ്. ജോലിക്കു പോയി കുടുംബം പോറ്റണമെന്നാണ് ആഗ്രഹമെങ്കിലും   നിലവിലെ ആരോഗ്യ സ്ഥിതി അനുവദിക്കുന്നില്ല. കുട്ടികളുടെ ഭാവിയും ജീവിത ചെലവുകളും ഈ കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാണ്. സുമനസുകൾ കനിയണം.

Bank-Kottayam District Co-Operative Bank
Subash NR
050211200402727
IFSc-UTIBOSKDB88

Vadakkanparambil
Iravuchira po
Thottaykkadu
Kottayam

Contact-9847425138